ഉത്തമഗീതം 6

1 സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ,
2 തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും
3 ഞാൻ എന്റെ പ്രിയന്നുള്ളവൾ;
4 എന്റെ പ്രിയേ, നീ തിർസ്സാപോലെ സൌന്ദര്യമുള്ളവൾ;
5 നിന്റെ കണ്ണു എങ്കൽനിന്നു തിരിക്ക;
6 നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
7 നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ
8 അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും
9 എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം;
10 അരുണോദയംപോലെ ശോഭയും
11 ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും
12 എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ