ഇയ്യോബ് 16

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു;
3 വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ?
4 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;
5 ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
6 ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;
7 ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
8 നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു;
9 അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
10 അവർ എന്റെ നേരെ വായ്പിളർക്കുന്നു;
11 ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;
12 ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു;
13 അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;
14 അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;
15 ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,
16 കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു;
17 എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.
18 അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും
20 എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
21 അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും
22 ചില ആണ്ടു കഴിയുമ്പോഴേക്കു