സങ്കീർത്തനങ്ങൾ 78

1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ;
2 ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും;
3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
4 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ
5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
6 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ,
7 അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും
8 തങ്ങളുടെ പിതാക്കന്മാരെപോലെ
9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;
11 അവർ അവന്റെ പ്രവൃത്തികളെയും
12 അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു
13 അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി;
14 പകൽസമയത്തു അവൻ മേഘംകൊണ്ടും
15 അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു
16 പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു;
17 എങ്കിലും അവർ അവനോടു പാപം ചെയ്തു;
18 തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു
19 അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു:
20 അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
21 ആകയാൽ യഹോവ അതു കേട്ടു കോപിച്ചു;
22 അവർ ദൈവത്തിൽ വിശ്വസിക്കയും
23 അവൻ മീതെ മേഘങ്ങളോടു കല്പിച്ചു;
24 അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു;
25 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു;
26 അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു;
27 അവൻ അവർക്കു പൊടിപോലെ മാംസത്തെയും
28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു;
30 അവരുടെ കൊതിക്കു മതിവന്നില്ല;
31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു;
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു;
33 അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും
34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും;
35 ദൈവം തങ്ങളുടെ പാറ എന്നും
36 എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും
37 അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല;
38 എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു
39 അവർ ജഡമത്രേ എന്നും
40 മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു!
41 അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു;
42 മിസ്രയീമിൽ അടയാളങ്ങളെയും
43 അവൻ ശത്രുവിൻ വശത്തുനിന്നു
44 അവൻ അവരുടെ നദികളെയും തോടുകളെയും
45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
46 അവരുടെ വിള അവൻ തുള്ളന്നും
47 അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
48 അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും
49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും
50 അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി,
51 അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും
52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
53 അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല;
54 അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും
55 അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു;
56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു;
57 അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു;
58 അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു;
59 ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും
61 തന്റെ ബലത്തെ പ്രവാസത്തിലും
62 അവൻ തന്റെ അവകാശത്തോടു കോപിച്ചു;
63 അവരുടെ യൌവനക്കാർ തീക്കു ഇരയായിത്തീർന്നു;
64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
65 അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും
66 അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു;
67 എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു;
68 അവൻ യെഹൂദാഗോത്രത്തെയും
69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
70 അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു;
71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
72 അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;