സങ്കീർത്തനങ്ങൾ 36

1 ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു;
2 തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല
3 അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു;
4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
5 യഹോവേ, നിന്റെ ദയ ആകാശത്തോളവും
6 നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും
7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു!
8 നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു;
9 നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;
10 നിന്നെ അറിയുന്നവർക്കു നിന്റെ ദയയും
11 ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ;
12 ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: