ഇയ്യോബ് 20

1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
6 അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും
7 അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;
8 അവൻ സ്വപ്നംപോലെ പറന്നുപോകും.
9 അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല;
10 അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;
11 അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു;
12 ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
14 അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു
15 അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും;
16 അവൻ സർപ്പവിഷം നുകരും;
17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
18 തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;
20 അവന്റെ കൊതിക്കു പതംവരായ്കയാൽ
21 അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;
22 അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും;
23 അവൻ വയറു നിറെക്കുമ്പോൾ തന്നേ
24 അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും;
25 അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു;
26 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
28 അവന്റെ വീട്ടിലെ വരവു പോയ്പോകും;
29 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും