ഇയ്യോബ് 22

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ?
3 നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ?
4 നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും
5 നിന്റെ ദുഷ്ടത വലിയതല്ലയോ?
6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി,
7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല;
8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി,
9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
10 അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 അല്ല, നീ അന്ധകാരത്തെയും
12 ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ?
13 എന്നാൽ നീ: ദൈവം എന്തറിയുന്നു?
14 കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു;
15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
17 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;
18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു;
19 നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു;
20 ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
21 നീ അവനോടിണങ്ങി സമാധാനമായിരിക്ക;
22 അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക;
23 സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
24 നിന്റെ പൊന്നു പൊടിയിലും
25 അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും
26 അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും;
27 നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും;
28 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും;
29 നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും;
30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും;