സദൃശവാക്യങ്ങൾ 26

1 വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ
2 കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ
3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ,
4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു
5 മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു
6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ
7 മൂഢന്മാരുടെ വായിലെ സദൃശവാക്യം
8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു
9 മൂഢന്മാരുടെ വായിലെ സദൃശവാക്യം
10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും
11 നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും
12 തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?
13 വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു
14 കതകു ചുഴിക്കുറ്റിയിൽ എന്നപോലെ
15 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും
17 തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ
18 കൂട്ടുകാരനെ വഞ്ചിച്ചിട്ടു
19 തീക്കൊള്ളികളും അമ്പുകളും മരണവും
20 വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും;
21 കരി കനലിന്നും വിറകു തീക്കും എന്നപോലെ
22 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ;
23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും
24 പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു;
25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു;
26 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും
27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
28 ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു;