സങ്കീർത്തനങ്ങൾ 50

1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു,
2 സൌന്ദര്യത്തിന്റെ പൂർണ്ണതയായ
3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല;
4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു
5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ
6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ
7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും.
8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല;
9 നിന്റെ വീട്ടിൽനിന്നു കാളയെയോ
10 കാട്ടിലെ സകലമൃഗവും
11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു;
12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല;
13 ഞാൻ കാളകളുടെ മാംസം തിന്നുമോ?
14 ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക;
15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക;
16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു:
17 നീ ശാസനയെ വെറുത്തു
18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു;
19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു;
20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു;
21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ
22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ;
23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;