1 യഹോവയെ സ്തുതിപ്പിൻ;
2 യഹോവ യെരൂശലേമിനെ പണിയുന്നു;
3 മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും
4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു;
5 നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു;
6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു;
7 സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ;
8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു;
9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
10 അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല;
11 തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും
12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക;
13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു
14 അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു;
15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു;
16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു;
17 അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു;
18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു;
19 അവൻ യാക്കോബിന്നു തന്റെ വചനവും
20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;