സങ്കീർത്തനങ്ങൾ 141

1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;
2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും
3 യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി,
4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ
5 നീതിമാൻ എന്നെ അടിക്കുന്നതു ദയ;
6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;
7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ
8 കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;
9 അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും
10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു