ഇയ്യോബ് 36

1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;
3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;
4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;
5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;
6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;
8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു
9 അവൻ അവർക്കു അവരുടെ പ്രവൃത്തിയും
10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;
11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ
12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;
14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു;
15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;
16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു
17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;
18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;
19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും
20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു
21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;
22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;
23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?
24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക;
25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;
26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;
27 അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു;
28 മേഘങ്ങൾ അവയെ ചൊരിയുന്നു;
29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;
31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;
32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;
33 അതിന്റെ മുഴക്കം അവനെയും