ഇയ്യോബ് 14

1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും
2 അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു;
3 അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു?
4 അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.
5 അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ;
6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു
7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു;
8 അതിന്റെ വേർ നിലത്തു പഴകിയാലും
9 വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും
10 പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു;
11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും
12 മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല;
13 നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും
14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
15 നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും;
16 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു;
17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;
18 മലപോലും വീണു പൊടിയുന്നു;
19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും
20 നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു;
21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല;
22 തന്നേപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;