സങ്കീർത്തനങ്ങൾ 138

1 ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;
2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു,
3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി;
4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും
5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;
8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും;