സങ്കീർത്തനങ്ങൾ 57

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;
3 എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ
4 എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;
5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;
6 അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു;
7 എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;
8 എൻ മനമേ, ഉണരുക;
9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
10 നിന്റെ ദയ ആകാശത്തോളവും
11 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;