സദൃശവാക്യങ്ങൾ 7

1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു
2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും
3 നിന്റെ വിരലിന്മേൽ അവയെ കെട്ടുക;
4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക;
5 അവ നിന്നെ പരസ്ത്രീയുടെ കയ്യിൽ നിന്നും
6 ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ
7 ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു;
8 അവൻ വൈകുന്നേരം, സന്ധ്യാസമയത്തു,
9 അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു,
10 പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും
11 അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു;
12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം;
13 അവൾ അവനെ പിടിച്ചു ചുംബിച്ചു,
14 എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു;
15 അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു
16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും
17 മൂറും അകിലും ലവംഗവുംകൊണ്ടു
18 വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം;
19 പുരുഷൻ വീട്ടിൽ ഇല്ല;
20 പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു;
21 ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു
22 അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
23 പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ
24 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
25 നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു;
26 അവൾ വീഴിച്ച ഹതന്മാർ അനേകർ;
27 അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു;