1 ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
2 അവൻ പറഞ്ഞതെന്തെന്നാൽ:
3 അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
4 യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5 ജനത്തിന്റെ തലവന്മാരും
6 രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
7 യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു:
8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു:
9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു:
10 അവർ യാക്കോബിന്നു നിന്റെ വിധികളും
11 യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
12 ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു:
13 യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു:
14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
15 പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും
16 മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
17 അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം;
18 സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു:
19 അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും;
20 ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു:
21 അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
22 ദാനെക്കുറിച്ചു അവൻ പറഞ്ഞതു:
23 നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു:
24 ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു:
25 നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
26 യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല;
27 പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു;
28 ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിർഭയമായും
29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?