ഇയ്യോബ് 21

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;
3 നില്പിൻ, ഞാനും സംസാരിക്കട്ടെ;
4 ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ?
5 എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ;
6 ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു;
7 ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും
8 അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും
9 അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു;
10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല;
11 അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു;
12 അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു;
13 അവർ സുഖമായി നാൾ കഴിക്കുന്നു;
14 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;
15 ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ?
16 എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല;
17 ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും
18 അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും
19 ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു;
20 അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ;
21 അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ
22 ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ?
23 ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി
24 അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു;
25 മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു;
26 അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു;
27 ഞാൻ നിങ്ങളുടെ വിചാരങ്ങളെയും
28 പ്രഭുവിന്റെ ഭവനം എവിടെ?
29 വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?
30 അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു;
31 അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും?
32 എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു;
33 താഴ്‌വരയിലെ കട്ട അവന്നു മധുരമായിരിക്കും;
34 നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ?