ഉത്തമഗീതം 5

1 എന്റെ സഹോദരീ, എന്റെ കാന്തേ,
2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.
3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
4 എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി;
5 എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു;
6 ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു
7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
8 യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ
9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ,
10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ,
11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം;
12 അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം;
13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും
14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ;
15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ;
16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു;