സങ്കീർത്തനങ്ങൾ 23

1 യഹോവ എന്റെ ഇടയനാകുന്നു;
2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;
3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;
4 കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലും
5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു;
6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും;