സങ്കീർത്തനങ്ങൾ 43

1 ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ;
2 നീ എന്റെ ശരണമായ ദൈവമല്ലോ;
3 നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ;
4 ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു,
5 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു?