ഇയ്യോബ് 9

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം;
3 അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ
4 അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു;
5 അവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
6 അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു;
7 അവൻ സൂര്യനോടു കല്പിക്കുന്നു;
8 അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു;
9 അവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും
10 അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും
11 അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല;
12 അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും?
13 ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല;
14 പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും
15 ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ;
16 ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും
17 കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുന്നുവല്ലോ;
18 ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല;
19 ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ;
20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും;
21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല;
22 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു:
23 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ
24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;
25 എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു;
26 അതു ഓടകൊണ്ടുള്ള വള്ളംപോലെയും
27 ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു
28 ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു;
29 എന്നെ കുറ്റം വിധിക്കുകയേയുള്ളു;
30 ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും
31 നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;
32 ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും
33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു
34 അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ;
35 അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും;