ഇയ്യോബ് 26

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?
3 ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു?
4 ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു?
5 വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ
6 പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
7 ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു;
8 അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;
9 തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു;
10 അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം
11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
12 അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു;
13 അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
14 എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ;