സങ്കീർത്തനങ്ങൾ 52

1 വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു?
2 ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ
3 നീ നന്മയെക്കാൾ തിന്മയെയും
4 നീ വഞ്ചനനാവും
5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും;
6 നീതിമാന്മാർ കണ്ടു ഭയപ്പെടും;
7 ദൈവത്തെ തന്റെ ശരണമാക്കാതെ
8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;
9 നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും;