ഉത്തമഗീതം 1

1 ശലോമോന്റെ ഉത്തമഗീതം.
2 അവൻ  തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
3 നിന്റെ തൈലം സൌരഭ്യമായതു;
4 നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക;
5 യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
6 എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും
7 എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക:
8 സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
9 എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന
10 നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും
11 ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ
12 രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ
13 എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ
14 എന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ
15 എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ;
16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
17 നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും