സദൃശവാക്യങ്ങൾ 20

1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
2 രാജാവിന്റെ ഭീഷണം സിംഹഗർജ്ജനംപോലെ;
3 വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം;
4 മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു;
5 മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
6 മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും;
7 പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു
9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു
10 രണ്ടുതരം തൂക്കവും രണ്ടുതരം അളവും
11 ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി
12 കേൾക്കുന്ന ചെവി, കാണുന്ന കണ്ണു,
13 ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു;
14 വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു;
15 പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
16 അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
17 വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം;
18 ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു;
19 നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
20 ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
21 ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം;
22 ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു;
23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു;
24 മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
25 “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും
26 ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു;
27 മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം;
28 ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;
29 യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
30 ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും