സങ്കീർത്തനങ്ങൾ 15

1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും?
2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും
3 നാവുകൊണ്ടു കുരള പറയാതെയും
4 വഷളനെ നിന്ദ്യനായി എണ്ണുകയും
5 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും