ഉത്തമഗീതം 2

1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും
2 മുള്ളുകളുടെ ഇടയിൽ താമരപോലെ
3 കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
4 അവൻ  എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു;
5 ഞാൻ പ്രേമപരവശയായിരിക്കയാൽ
6 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
8 അതാ, എന്റെ പ്രിയന്റെ സ്വരം!
9 എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ;
10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു:
11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു;
13 അത്തിക്കായ്കൾ പഴുക്കുന്നു;
14 പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
15 ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ
16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ;
17 വെയിലാറി, നിഴൽ കാണാതെയാകുവോളം,