സങ്കീർത്തനങ്ങൾ 129

1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:
2 അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;
4 യഹോവ നീതിമാനാകുന്നു;
5 സീയോനെ പകെക്കുന്നവരൊക്കെയും
6 വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന
7 കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ
8 യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;