സങ്കീർത്തനങ്ങൾ 2

1 ജാതികൾ കലഹിക്കുന്നതും
2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി
3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു
4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;
6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ
7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:
8 എന്നോടു ചോദിച്ചുകൊൾക;
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും;
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ;
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു