സങ്കീർത്തനങ്ങൾ 82

1 ദൈവം ദേവസഭയിൽ നില്ക്കുന്നു;
2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും
3 എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ;
4 എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ;
5 അവർക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും
7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ;