സങ്കീർത്തനങ്ങൾ 77

1 ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു,
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു,
3 ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു;
4 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു;
5 ഞാൻ പൂർവ്വദിവസങ്ങളെയും
6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു;
7 കർത്താവു എന്നേക്കും തള്ളിക്കളയുമോ?
8 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ?
9 ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ?
10 എന്നാൽ അതു എന്റെ കഷ്ടതയാകുന്നു;
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും;
12 ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും;
13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;
14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
15 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു;
18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
20 മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.