സങ്കീർത്തനങ്ങൾ 54

1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ;
2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;
3 അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു;
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു;
5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും;
6 സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും;
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;