സങ്കീർത്തനങ്ങൾ 102

1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;
2 കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ;
3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു;
4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു;
5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;
7 ഞാൻ ഉറക്കിളെച്ചിരിക്കുന്നു;
8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു;
9 ഞാൻ അപ്പംപോലെ ചാരം തിന്നുന്നു;
10 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ;
11 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു;
12 നീയോ, യഹോവേ, എന്നേക്കുമുള്ളവൻ;
13 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും;
14 നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും
15 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും
16 അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും
17 ജാതികൾ യഹോവയുടെ നാമത്തെയും
18 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും;
19 യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ
20 സീയോനിൽ യഹോവയുടെ നാമത്തെയും
21 ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും
22 യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി
23 അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു;
24 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു;
25 പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു;
26 അവ നശിക്കും നീയോ നിലനില്ക്കും;
27 നീയോ അനന്യനാകുന്നു;
28 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും;