സങ്കീർത്തനങ്ങൾ 103

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;
2 എൻ മനമേ, യഹോവയെ വാഴ്ത്തുക;
3 അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു;
4 അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു;
5 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം
6 യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
7 അവൻ തന്റെ വഴികളെ മോശെയെയും
8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;
9 അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല;
10 അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല;
11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ
12 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ
13 അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ
14 അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ;
15 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു;
16 കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു;
17 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും
18 അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും
19 യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
20 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി
21 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി
22 അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള