ഇയ്യോബ് 18

1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും?
3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
4 കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ,
5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
7 അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;
9 പാശം അവന്റെ കുതികാലിന്നു പിടിക്കും;
10 അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും;
11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
12 അവന്റെ അനർത്ഥം വിശന്നിരിക്കുന്നു;
13 അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും;
15 അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
16 കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും;
17 അവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും;
18 അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും;
19 സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും;
20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;
21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.