സങ്കീർത്തനങ്ങൾ 74

1 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു?
2 നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും
3 നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ;
4 നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു;
5 അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6 ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും
7 അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു;
8 നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു,
9 ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല;
10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും?
11 നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു?
12 ദൈവം പുരാതനമേ എന്റെ രാജാവാകുന്നു;
13 നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു;
14 ലിവ്യാഥാന്റെ തലകളെ നീ തകർത്തു;
15 നീ ഉറവും ഒഴുക്കും തുറന്നുവിട്ടു,
16 പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു;
17 ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു;
18 യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും
19 നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ;
20 നിന്റെ നിയമത്തെ കടാക്ഷിക്കേണമേ;
21 പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ;
22 ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ;
23 നിന്റെ വൈരികളുടെ ആരവം മറക്കരുതേ;