സദൃശവാക്യങ്ങൾ 15

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
2 ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
3 യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു;
4 നാവിന്റെ ശാന്തത ജീവവൃക്ഷം;
5 ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;
6 നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു;
7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;
8 ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു;
9 ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു;
10 സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും;
11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;
14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
15 അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം;
16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ
17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ
18 ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;
20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
21 ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം;
22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു;
23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും;
24 ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു;
25 അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും;
26 ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു;
27 ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു;
28 നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു;
29 യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;
30 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
31 ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ
32 പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;