സങ്കീർത്തനങ്ങൾ 89

1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും;
2 ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു;
3 എന്റെ വൃതനോടു ഞാൻ ഒരു നിയമവും
4 നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും;
5 യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും
6 സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ?
7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?
9 നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു;
10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു;
11 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു;
12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു;
13 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു;
14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു;
15 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം;
16 അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു;
17 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു;
18 നമ്മുടെ പരിച യഹോവെക്കുള്ളതും
19 അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു;
20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
21 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും;
22 ശത്രു അവനെ തോല്പിക്കയില്ല;
23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും;
24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും;
25 അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും
26 അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം,
27 ഞാൻ അവനെ ആദ്യജാതനും
28 ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും;
29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും
30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും
31 എന്റെ ചട്ടങ്ങളെ ലംഘിക്കയും
32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും
33 എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല;
34 ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ
35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു;
36 അവന്റെ സന്തതി ശാശ്വതമായും
37 അതു ചന്ദ്രനെപ്പോലെയും
38 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു;
40 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു;
41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു;
42 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി;
43 അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി;
44 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി;
45 അവന്റെ യൌവനകാലത്തെ നീ ചുരുക്കി;
46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും
47 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ;
48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ?
49 കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു
50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ;
51 യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ;
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.