സങ്കീർത്തനങ്ങൾ 108

1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു;
2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ;
3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
4 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു;
5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ;
6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നുവ
7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും;
8 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു;
9 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക;
10 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും?
11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;
13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;