സങ്കീർത്തനങ്ങൾ 120

1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
2 യഹോവേ, വ്യാജമുള്ള അധരങ്ങളെയും
3 വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും?
4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും
5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും
6 സമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു
7 ഞാൻ സമാധാനപ്രിയനാകുന്നു;