സങ്കീർത്തനങ്ങൾ 76

1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
2 അവന്റെ കൂടാരം ശാലേമിലും
3 അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും
4 ശാശ്വതപർവ്വതങ്ങളെക്കാൾ നീ
5 ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു;
6 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ
7 നീ ഭയങ്കരനാകുന്നു;
8 സ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു;
9 ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ
10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;
11 നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‌വിൻ;
12 അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;