സദൃശവാക്യങ്ങൾ 9

1 ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു;
2 അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,
3 അവൾ തന്റെ ദാസികളെ അയച്ചു
4 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
5 വരുവിൻ, എന്റെ അപ്പം തിന്നുകയും
6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!
7 പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു;
8 പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു;
9 ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും;
10 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
11 ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും;
12 നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും;
13 ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു;
14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി
15 അവൾ പട്ടണത്തിലെ മേടകളിൽ
16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;
17 മോഷ്ടിച്ച വെള്ളം മധുരവും
18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും