സങ്കീർത്തനങ്ങൾ 47

1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ;
2 അത്യുന്നതനായ യഹോവ ഭയങ്കരൻ;
3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4 അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു;
5 ദൈവം ജയഘോഷത്തോടും യഹോവ
6 ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;
7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു;
8 ദൈവം ജാതികളെ ഭരിക്കുന്നു;
9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;